പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടി.പി.ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട...
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ സിപിഎം. കള്ളപ്പണമിടപാട് കേസിൽ പാര്‍ട്ടിയെ കൂടി ഇഡി പ്രതിചേര്‍ത്തതോടെ ഇനി എന്ത് എന്ന ചോദ്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്. കരുവന്നൂരില്‍ സിപിഎമ്മിന്റേതും...
തൃശൂര്‍:പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം ഇടിച്ചുനീക്കി ലോറി. ടോള്‍ ഗേറ്റില്‍നിന്നും ലോറി പുറകിലേക്ക് എടുക്കുന്നതിനിടയിലാണ് സംഭവം. കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെയാണ് അപകടം...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്ന വാർത്തകൾ തള്ളി അരോഗ്യമന്ത്രാലയം. പേരുകൾ മാറ്റില്ലെന്നും ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ ഉൾപ്പെടുത്തുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോള്‍...
പാലാ :പാലായിലെ പൊതു ജീവിതത്തിന്റെ നിറ സാന്നിധ്യവും;അനീതിക്കെതിരെയുള്ള ഒറ്റയാൾ പോരാളിയുമായ ജോയി കളരിക്കലിന്റെ ഭാര്യ അച്ചാമ്മ ജോയി നിര്യാതയായി.സംസ്ക്കാരം പി;പിന്നീട്. ഇന്ന് വെളുപ്പിന് മൂന്നരയ്ക്കായിരുന്നു അച്ചാമ്മ ജോയിയുടെ അന്ത്യം .