പീഡനക്കേസില്‍ പ്രതിയായ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിന്റെ പേരില്‍ തിരുവല്ല സിപിഎമ്മില്‍ ഉരുള്‍പൊട്ടല്‍. ഇന്നലെ ചേര്‍ന്ന തിരുവല്ല ടൗൺ ലോക്കല്‍ കമ്മിറ്റി യോഗം കയ്യാങ്കളിവരെ എത്തി. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സി.സി.സജിമോനെ...
തൃശൂര്‍ മാളയില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പ്രതിശ്രുത വരന്റെ സഹോദരനാണ് വിവാഹത്തലേന്നുണ്ടായ അപകടത്തില്‍ മരിച്ചത്. ഡെല്‍ബിന്‍ ബാബു (31) വാണ് മരിച്ചത്. ഡെല്ബിനും അബി വര്‍ഗീസും സഞ്ചരിച്ച ബൈക്ക്...
കേരളത്തിലെ എല്ലാ കാലത്തേയും മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് മികച്ച സൈദ്ധാന്തികനായിരുന്നു. അച്യുതമേനോൻ ഭാവനാശാലിയായ മുഖ്യമന്ത്രിയായിരുന്നുവെന്നും ബിനോയ് വിശ്വം...
ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് പ്രധാനമന്ത്രി വാചാലനായത്. ”കേരളത്തില്‍...
തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് (06001) തിങ്കളാഴ്ച വന്ദേഭാരത് പ്രത്യേക സർവീസ് നടത്തും. രാവിലെ 10.45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്....