പാലാ :പണ്ട് നമ്മൾ പിണങ്ങിയില്ലേ ..അന്ന് നമ്മൾ തല്ല് കൂടിയില്ല .പിന്നേം നമ്മൾ ഒന്നിച്ചില്ലേ.ഒരു കല്യാണം കൂടാൻ വന്ന സഹപാഠികൾ ഒന്നിച്ചപ്പോൾ അത് ഗതകാല സംഗമ ഭൂമിയായി . .തീക്കോയി...
പാലാ :ത്യാഗസന്നദ്ധതയുടെയും, നിസ്വാര്‍ത്ഥസേവനത്തിന്റെയും പേരില്‍ ലോകത്തിലെ ഏറ്റവും മഹത്തായ സംഘടനയാണ് റെഡ്ക്രോസ് സൊസൈറ്റി. ആപത്ഘട്ടങ്ങളില്‍ ആവശ്യക്കാരെ സഹായിക്കുന്നതില്‍ യാതൊരു പക്ഷപാതവുമില്ലാതെ ഇന്ത്യയില്‍ മാനുഷികസേവനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ഇന്ത്യന്‍ റെഡ്ക്രോസ്...
കോട്ടയം :ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ ഡോക്ടർമാർക്ക് ആദരവ് നല്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ അഭിഷേക് കുരുവിള , ഫിനു മോൾ ജോസ് ഡോക്ടർമാർക്ക്...
കോട്ടയം :കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാനായി ബേബി ഉഴുത്തുവാല്‍ ചുമതലയേറ്റു. കേരള കോണ്‍ഗ്ര് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ്. പാലാ ചക്കാമ്പുഴ സ്വദേശിയായ ബേബി...
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം. വിദ്യാർത്ഥികൾക്ക് വൈവിധ്യങ്ങളായ സാധ്യതകളാണ് മുൻപിലുള്ളതെന്നും അവരുടെ കഴിവുകൾ ഇവിടെത്തന്നെ പ്രയോഗിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.’പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ല....