തിരുവനന്തപുരം മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിനോട് പാർട്ടി വിശദീകരണം തേടി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ കടന്ന് ചെല്ലാനുള്ള സ്വാതന്ത്ര്യവും അടുപ്പവും...
മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്.വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ്...
പാലാ :കേരളാ സർക്കാരിന്റെ ഒൻപത് ഉദ്യോഗസ്ഥന്മാർ നേരിട്ട് ചെല്ലുകയും പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്ത നികുതി വെട്ടിപ്പുകൾ പുറത്തായി.പാലാ നഗരസഭാ കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നികുതി വെട്ടിപ്പ് നടത്തിയതായാണ്...
കൊച്ചി ലോക്സഭാ തിരഞ്ഞെടു പ്പിൽ സിപിഎം ശക്തികേന്ദ്രങ്ങ ളിൽ നിന്നു വൻതോതിൽ വോട്ടുകൾ നേടാനായെന്നു ബിജെപി സംസ്ഥാന കമ്മിറ്റിയിലും കോർ കമ്മിറ്റിയിലും വിലയിരുത്തൽ.കേന്ദ്രങ്ങളെന്നു കരുതുന്ന ജില്ലകളിൽ നിലവിലെ വോട്ടുകൾ നില...
കോട്ടയം :കുമ്മണ്ണൂർ – വെമ്പള്ളി റോഡ് വർഷങ്ങളായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത സ്ഥലം MLA ഉൾപ്പെടെ കേരള സർക്കാർ സംവിധാനത്തിൽ പ്രതിക്ഷേധിച്ച് ഇന്ന് ബിജെപി...