പാലാ : നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു പരുക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ആഫിസ് നസീർ (30), അലമിൻ രാജ (31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
ന്യുനമർദ്ദപാതിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ...
കോട്ടയം :പാമ്പാടി :കഞ്ചാവുമായി യുവാവ് പിടിയിൽ മുട്ടമ്പലം കീഴുക്കുന്ന സ്വദേശിയായ അബ്സലോം ആന്റണി എന്ന യുവാവ് ആണ് പാമ്പാട് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്. നിലവിൽ ഇയാൾ ചേന്നംകുന്ന് കവല...
പിന്നണി ഗായകൻ പി വി വിശ്വനാഥൻ (55) അന്തരിച്ചു. വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ചിത്രത്തിലെ ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു....
പൂഞ്ഞാർ : AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ ശില്പശാലയുടെ ഉത്ഘാടനം AIYF പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് സഖാവ് ബാബു ജോസഫ് നിർവഹിച്ചു. AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ പ്രസിഡൻറ്...