ആലപ്പുഴ: ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
എറണാകുളം അങ്കമാലിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലാംഗ കുടുംബം മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കഴിഞ്ഞ മാസം എട്ടിനാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യന് ഭാര്യ അനുമോള്‍ മാത്യു...
തൃശൂർ മേയർ എം.കെ.വർഗീസ് പദവി ഒഴിയണമെന്ന് സിപിഐ. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് മേയർ തുടരുന്ന പശ്ചാത്തലത്തിലാണ് സിപിഐയുടെ ആവശ്യം. മേയര്‍ തിരുത്താൻ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍...