മാനന്തവാടി: വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജിസ്റ്റിൻ്റെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ തീരുമാനം. മന്ത്രി ഒ ആർ കേളു ആവശ്യപ്പെട്ട പ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വിളിച്ച്...
കൊച്ചി: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിൻ്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നൽകി ആഘോഷിച്ചു. കൊച്ചിയിലായിരുന്നു...
തിരുവനന്തപുരം: കോളറ പേടിയില്‍ തലസ്ഥാനം ജാഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്...
പത്തനംതിട്ട:പത്തനംതിട്ടയിൽ കാപ്പാക്കേസ് പ്രതിക്കൊപ്പം സിപിഎമ്മിലേക്ക് വന്നയാളെ കഞ്ചാവുമായി പിടിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു.പ ത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് ഇന്ന് നടത്താൻ തീരുമാനിച്ച പ്രതിഷേധമാണ് മാറ്റിയത്. സിപിഎമ്മിലേക്ക്...
കൊച്ചി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സിപിഐഎം-ബിജെപി അന്തര്ധാരയില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. തൃശൂരില്‍ എല്‍ഡിഎഫ് രണ്ടാംസ്ഥാനത്ത് എത്തിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ കൈകൂടിയുണ്ട്. സിപിഐഎം ആത്മാര്‍ത്ഥമായി...