സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പനി കൂടാതെ, ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, അമീബിക് മസ്തിഷ്ക ജ്വരം, എച്ച്1എന്‍1 എന്നിങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്ന...
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ തൊഴിലാളി ജോയിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. കുടുംബത്തിലെ ആളുകളും ഒപ്പം ജോലി ചെയ്തിരുന്നവരും വന്ന് മൃതദേഹം...
കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ. രത്നഗിരിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലേക്ക് മരങ്ങളും വീണുകിടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിനുകൾ റദ്ദാക്കുകയും...
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരെ ഒഴിവാക്കി ചാണ്ടി ഉമ്മൻ സ്വന്തമായി ഫൗണ്ടേഷൻ രൂപീകരിച്ചതിൽ എഗ്രൂപ്പിൽ മുറുമുറുപ്പ്. കെ.സി.ജോസഫ്, ബെന്നി ബഹനാൻ , പി.സി.വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളെ പാടെ ഒഴിവാക്കിയാണ് ഉമ്മൻ...
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്....