മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിനകമാണ് അച്ഛന് വധുവിന്റെ അമ്മയുമായി ഒളിച്ചോടിയത്. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര...
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവം വിവാദമായതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കി തിരുവനന്തപുരം കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക്...
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 81.50 ലക്ഷം രൂപയാണ് കാര്‍ വാങ്ങുന്നതിന് അനുവദിച്ചിരിക്കുന്നത്. 27,16,968 രൂപ വിലയുള്ള മൂന്ന് ടൊയോട്ട ഇന്നോവ ഹൈക്രോസ്...
കോഴിക്കോട്: ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി വ്ളോഗറും ചിത്രകാരിയുമായ യുവതി. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഒരു യുവാവ് തന്നെ ഹണിട്രാപ്പ് തട്ടിപ്പുകാരിയായി ചിത്രികരിക്കുന്നതായാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ നേരത്തെ നൽകിയ...
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. വാനിന് പിന്നിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി...