വയനാട് : വിവാദങ്ങൾക്കപ്പുറം പാർട്ടിയാണ് പ്രധാനമെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പാർട്ടി എപ്പോൾ പറഞ്ഞാലും പാലക്കാടെത്തുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണത്തിൽ നിന്നും...
വേങ്ങര: എംഡിഎംഎയുമായി 3 പേർ മലപ്പുറം എക്സൈസ് ടീമിന്റെ പിടിയിൽ ആയി. വേങ്ങര സ്വദേശി വീരപ്പൻ മണി എന്ന അനിൽകുമാർ (43)ചേറൂർ പുതിയകത്ത് നവാസ് (30) പറപ്പൂർ എടയാട്ട് പറമ്പ്...
തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. 2024 നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിപ്പ്....
കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന് മരിച്ചു. ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്.
മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ച (RAPE) സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ ആയി. മലപ്പുറം എടവണ്ണയിൽ ഉണ്ടായ സംഭവത്തിൽ എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ...