തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നേരിയ മഴയ്ക്കുള്ള യെല്ലോ അലർട്ടാണ് ഈ രണ്ട് ജില്ലകളിൽ. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം...
കണ്ണൂര്‍ തളിപ്പറമ്പില്‍ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി അലോഷ്യസ് എന്ന ജോസിന് (64) മരണം വരെ തടവും 3.75 ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകള്‍ പ്രകാരം 60...
രാത്രി വീടുകളില്‍ ഒളിഞ്ഞുനോട്ടശല്യം. പൊറുതി മുട്ടിയതോടെയാണ് നാട്ടുകാർ തിരച്ചിലിന് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഇടയില്‍ സിസിടിവിയിൽ ആൾ കുടുങ്ങിയപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിയത്. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു...
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയ്ക്ക് ഒപ്പം കാണാതായ അർജുന് വേണ്ടിയുളള തിരച്ചില്‍ നാളെ സൈന്യം ഊര്‍ജിതമാക്കും. കൂടുതൽ അത്യന്താധുനിക സംവിധാനങ്ങൾ നാളെ എത്തിക്കും എന്നാണ് സൈന്യം അറിയിച്ചത്. പുണെയിൽ...
കർണാടക : ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിമാക്കാത്ത സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ രംഗത്ത്. കേരളത്തിൽ നിന്നും എത്തിയ അർജുൻ എന്ന ലോറി ഡ്രൈവർ...