മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര് ആരോഗ്യപ്രവര്‍ത്തകരാണ്....
കര്‍ണാടക ഷിരൂരില്‍ ലോറിയോടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പുരോഗതി ദൃശ്യമായതായി സൂചന. ‘ഡീപ് സെർച്ച് ഡിറ്റക്ടർ’ ഉപയോഗിച്ച് കരയില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് നിന്നും സിഗ്നല്‍...
ന്യൂഡൽഹി: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരുമെന്ന് കെ സി വേണുഗോപാല്‍ എംപി. വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. അർജുന്റെ...
കോട്ടയം: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആലോചനയിലുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. ചുമതലയേറ്റശേഷം ജില്ലാ കളക്ടറുടെ ചേംബറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോട്ടയം: കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ഇന്ന് ചുമതലയേറ്റു . രാവിലെ 10.30 നാണു ചുമതലയേറ്റെടുത്തത് . 2015 ഐ.എ.എസ്. ബാച്ചുകാരനായ ഇദ്ദേഹം ....