പള്ളിക്കത്തോട്: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഒന്നാംമൈൽ ഭാഗത്ത് ചേന്നാട്ടുപറമ്പിൽ വീട്ടിൽ റ്റിജോപ്പൻ എന്ന് വിളിക്കുന്ന റ്റിജോ ചാക്കോ (33) എന്നയാളെയാണ്...
പാലാ. സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി കൂരാലി സ്വദേശി ഷൈലജ ബഷീറിനെ (53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൂരാലി ഭാഗത്തു വച്ചായിരുന്നു അപകടം
ഈരാറ്റുപേട്ട മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ ഭാഗത്തുള്ള മീനിച്ചിലാറിൻ്റെ കൈവഴിയിൽ കുളിക്കാൻ ഇറങ്ങി ഒരാൾ മുങ്ങി മരിച്ചു . കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ വിമലാസദനത്തിൽ അഖിൽ (27) ആണ് മരിച്ചത്....
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6770 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 54,160...
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി അര്‍ജുനായി തിരച്ചില്‍ നടക്കുന്നതിനിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഷോ നടത്തി രക്ഷാപ്രവര്‍ത്തനം ഒന്നര മണിക്കൂര്‍ തടസപ്പെടുത്തിയെന്ന് ലോറി ഉടമ മനാഫ്. ഒരു വാര്‍ത്താ...