എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിന്റെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. ഇന്ന് രാവിലെ മണ്ണാര്‍ക്കാട് വടക്കും മണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷാഹിനയെ കണ്ടെത്തിയത്....
അധികമായാൽ അമൃതും വിഷമെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല. ആവശ്യത്തിന് മാത്രം കഴിക്കുക എന്ന പ്രമാണം തെറ്റിച്ചാൽ മരണമാണ് ഫലം. ക്യാമറയ്ക്കു മുന്നിൽ ഈയാഴ്ച ചൈനയിൽ നടന്ന തീറ്റ മത്സരത്തിൽ പങ്കെടുത്ത...
സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും എന്ത് ചെയ്യുമ്പോഴും സർവീസ് ചട്ടമെന്ന വാൾ തലയ്ക്കുമേലെ ഉണ്ടെങ്കിലും സാധാരണ ഗതിയിൽ അതൊന്നും എടുത്ത് പ്രയോഗിക്കാൻ മേലുദ്യോഗസ്ഥരാരും ശ്രമിക്കാറില്ല. പ്രത്യേകിച്ച് കേരളത്തിൽ. മലയാളം വാർത്താ ചാനലുകളിലെ...
കണ്ണൂർ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി. പഞ്ചായത്തിലെ പത്ത് ഫാമുകളിലെ പന്നികളെ കൊന്ന് മറവു ചെയ്യാൻ ഉത്തരവ്. മണ്ണാത്തികുണ്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍...
കോഴിക്കോട്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.കെ. മാധവൻ (87) അന്തരിച്ചു. വടകര എംഎൽഎ കെ.കെ. രമയുടെ പിതാവാണ്. പുലർച്ച നാലുമണിയോടെയായിരുന്നു അന്ത്യം. സിപിഎം ബാലുശ്ശേരി...