നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് അങ്ങേയറ്റം നിരാശാജനകമായ ബജറ്റെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുളളത്. അല്ലാതെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ...
ഗുരുതര പരാമര്‍ശങ്ങളുള്ള 70ലേറെ പേജുകള്‍ ഒഴിവാക്കി ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. അപേക്ഷകരോട് ഇന്ന് വൈകിട്ട് മൂന്നരക്ക് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി പകര്‍പ്പ് നേരില്‍ കൈപ്പറ്റാന്‍ അറിയിച്ച് സാംസ്കാരിക...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് പവന് 52000ല്‍ താഴെ എത്തിയ അതേ നിലവാരത്തിലാണ് ഇന്ന് സ്വര്‍ണവില. 51,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില....
തൊടുപുഴ : നഗരസഭ ചെയര്‍മാനെതിരേയുള്ള അവിശ്വാസത്തിനും ഉപതെരഞ്ഞെടുപ്പിനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ അണിയറ നീക്കങ്ങള്‍ സജീവമാക്കി മുന്നണികള്‍. 29നാണ് നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജിനെതിരേ എല്‍ഡിഎഫ് നല്കിയ അവിശ്വാസം പരിഗണിക്കുന്നത്....