കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ സ്കൂളിൽ ചേരാം. തുടർന്ന് ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും....
മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 16പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിച്ചത്. ഇതുവരെ...
മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ സ്റ്റേറ്റ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു അപകടം. തിരുവനന്തപുരം മലയിന്‍കീഴിന് സമീപം തച്ചോട്ടുകാവിലായിരുന്നു അപകടമുണ്ടായത്. തൂങ്ങാംപാറ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനം...
കോട്ടയം :നീലൂർ :പാലായിലേയും പരിസര പ്രദേശങ്ങളിലേയും 13 പഞ്ചായത്തുകളിലെ വീട്ടമ്മമാരുടെ പ്രതീക്ഷയായിരുന്ന ജൽജീവൻ മിഷൻ പദ്ധതിയുലൂടെ വീടുകളിൽ കുടിവെള്ളം എത്തേണ്ട പദ്ധതി സംസ്ഥാന സർക്കാർ വിഹിതം അനുവദിക്കാത്തതിനാൽ സ്തംഭിച്ച പദ്ധതി...
ഈരാറ്റുപേട്ട : നേട്ടങ്ങളും പരിമിതികളും പറഞ്ഞതിനൊപ്പം പരിഹാരങ്ങളും നിർദേശിച്ച് മാലിന്യ മുക്ത ഈരാറ്റുപേട്ട നഗരമെന്ന ലക്ഷ്യത്തിന് രൂപരേഖ തയ്യാറാക്കി ജനങ്ങൾ. നഗരസഭ സംഘടിപ്പിച്ച മാലിന്യ മുക്തം നവ കേരളം...