ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്കാരവും ആചാരപ്രകാരമുള്ള ശവഘോഷയാത്രയും കാണേണ്ടിവന്ന കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയും ആയിരുന്നു പി.ടി.തോമസ്. പ്രകൃതി സ്നേഹിയായ ആ നേതാവിനെ വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ക്കാതിരിക്കാന്‍...
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍...
മനുഷ്യൻ്റെ കരളലയിപ്പിക്കുന്ന മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഡയറിക്കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?’ എന്നവസാനിക്കുന്ന കുറിപ്പാണ് ചർച്ചയാകുന്നത്. കണ്ണൂര്‍ മുയ്യം എയുപി സ്കൂളിലെ വിദ്യാര്‍ഥിനി...
ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും....
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍...