കോട്ടയത്തെ വീട്ടമ്മക്ക് പിന്നാലെ സൈബര്‍ തട്ടിപ്പുകാരെ പറപ്പിച്ച് കൊച്ചിയിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ് അഷ്റഫും. മകളെ സുഹൃത്തുക്കള്‍ക്കൊപ്പം ലഹരിയുമായി പിടിച്ചെന്നും മോചനത്തിന് പണം വേണമെന്നും പറഞ്ഞ് വീഡിയോകോള്‍ വന്നപ്പോള്‍ കുടുങ്ങാതെ സൈബര്‍സെല്ലില്‍...
നിക്ഷേപത്തട്ടിപ്പ് കേസിൽ പത്മശ്രീ സുന്ദർ മേനോൻ്റെ കൂട്ടാളിയായ കെപിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു. ഗുരുതരമായ സാമ്പത്തിക ആരോപണവും അറസ്റ്റും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി....
പാലക്കാട്: പാലക്കാട് വയോധികന് ഷോക്കേറ്റു മരിച്ചു. നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്. താഴ്ന്നുകിടന്ന വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
പാലാ:പൂവരണി; പുത്തൻപുരക്കൽ തോമസിന്റെ ( ജോസ് )ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് 73 നിര്യാതയായി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്നു. പരേത അതിരമ്പുഴ കുടിലിൽ കുടുംബാഗം ഭർത്താവ്: തോമസ് പൂവരണി...
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ...