പാലക്കാട്: പാലക്കാട് വാളയാറിൽ രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി സഖിബുൾ ഇസ്ലാമാണ് എക്സൈസിന്റെ പിടിയിലായത്. നാല്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസ് സംഘത്തെ ആക്രമിച്ചതായി പരാതി. ബാലരാമപുരത്ത് തച്ചന്വിളയില് ഇന്നലെ രാത്രിയോടെയാണ് സംഭവം. തച്ചന്വിള സ്വദേശി അല്ത്താഫിനെ പിടികൂടാനാണ് എക്സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥരെ സ്ത്രീകളടക്കം മര്ദിച്ചെന്നാണ് പരാതി....
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന...
ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്....
കൊച്ചി: കൊച്ചിയില് കഞ്ചാവുമായി സിനിമാ സംവിധായകര് അറസ്റ്റിലായ സംഭവത്തിൽ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെൻഡ് ചെയ്ത് ഫെഫ്ക. ഇന്ന് പുലർച്ചെയായിരുന്നു ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ ഇവരുടെ സുഹൃത്ത്...