കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശി ഷിബു എസ്,...
പാലക്കാട്: തൃത്താലയിൽ ഭാര്യയെ ഭര്ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് പുറത്തറിഞ്ഞത് വാട്സ്ആപ് ഗ്രൂപ്പിലൂടെ. തൃത്താല അരീക്കോട് സ്വദേശി മുരളീധരനാണ്(62) ഭാര്യ ഉഷ നന്ദിനിയെ കൊലപ്പെടുത്തിയത്. കിടപ്പിലായിരുന്ന ഉഷയെ രാവിലെ 9...
തിരുവനന്തപുരം: സ്കൂളുകള്ക്ക് സമീപം ലഹരി വില്ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്സ് റദ്ദാക്കാനുളള നടപടികള് എക്സൈസ് ആരംഭിച്ചു. ലഹരി ഉല്പ്പന്നങ്ങള് പിടികൂടിയാല് ആ കച്ചവടസ്ഥാപനങ്ങള് പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തില് നടപടിയെടുക്കാന്...
മലക്കപ്പാറയില് കാട്ടാനയാക്രമണത്തില് സ്ത്രീ കൊല്ലപ്പെട്ടു. 75കാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടത്. മലക്കപ്പാറയിൽ തമിഴ്നാട് ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 24...