കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍...
മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു. താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി...
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയിരുന്ന 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പൂർത്തിയായി. കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും...
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു. പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ജീവപര്യന്ത്യം വിധിച്ചത്....
പാലാ: ഉപജില്ലാ കലോത്സവ മാതൃകയിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ കലോത്സവം വ്യത്യസ്ത അനുഭവമായി.5 വേദികളിലായി നടന്ന മത്സരത്തിൽ 200 ലധികം കുട്ടികൾ പങ്കെടുത്തു. സ്കൂളിലെ...