തൃശൂർ: തൃശൂർ ദേശീയപാതയിൽ പട്ടാപ്പകൽ രണ്ടുകോടി രൂപയുടെ സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ നിർണായക തെളിവായത് സ്വകാര്യ ബസിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. മൂന്നു കാറുകളിൽ എത്തിയ പത്തംഗ സംഘമാണ്...
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. അതിന്റെ മറ്റൊരു...
ആലപ്പുഴ :മന്ത്രിമാറ്റനീക്കത്തിൽ എൻ. സി.പി.യിൽ പൊട്ടിത്തെറി. എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാന ത്തുനിന്ന് മാറ്റുന്നതിനെതിരേ ശ്ശൂരിൽ യോഗം വിളിച്ചതിന് സം സ്ഥാന സീനിയർ വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ. രാജനെ...
കൊച്ചി: മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്പര്യമെന്തെന്ന് ചോദിച്ച് ഹൈക്കോടതി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാംപ്രതിക്ക്...
തൃശ്ശൂര്‍: തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ എന്ന് വി എസ് സുനില്‍ കുമാര്‍. പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അടുത്ത പൂരം വരും മുമ്പ് ഈ...