കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍...
കൊച്ചി: ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് നഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്സ്ബുക്കിൽ...
കുണ്ടറ: ജനമനസ്സുകളിൽ ഗാന്ധി സന്ദേശങ്ങൾ നിറച്ച് കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കുളത്തൂർ രവിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ഗാന്ധി...
കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന് വീണ് പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
തിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ സിപിഐഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ. അഭിമുഖത്തിലെ മലപ്പുറം പരാമർശം ഉണ്ടാക്കിയ ക്ഷീണത്തിൻ്റെ ഉത്തരവാദിത്തം ആർക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതൽ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും...