ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു വന്ന ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണ്പോയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. തിരുവനന്തപുരം സ്വദേശി നവാസ് കേരളാ പൊലീസ് മേധാവിക്ക് പരാതി നല്കി....
തൃശൂര്‍: ഗുരുവായൂരിൽ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ സ്വദേശി മുസ്തഫയെ (47) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന് ജീവനൊടുക്കുക ആണെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പും...
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഹൈക്കോടതി പുറത്തുവിട്ടതെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജൂലൈ മുപ്പതിന്...
കോട്ടയം :ജോർജുകുട്ടി ആനിത്തോട്ടത്തെ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ;പ്രൊഫസർ തോമസുകുട്ടി പവ്വത്തിലിനെ കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗമായും കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്...
പാലായങ്കം :15 _കുരിശുപള്ളി വാർഡിൽ മങ്കമാർ തമ്മിൽ കുരിശു യുദ്ധം വരുന്നു .എൽ ഡി എഫിലെ ഝാൻസി റാണിയെ നേരിടാൻ ഉണ്ണിയാർച്ചയെ തന്നെയാണ് യു ഡി എഫ് കളത്തിലിറങ്ങിയിരിക്കുന്നത്.എൽ ഡി...