ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് ഹർജി പരിഗണിക്കുന്നത്. കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയിൽ പത്മകുമാർ ഉന്നയിക്കുന്ന പ്രധാന...
പാലാ :നമ്മുടെ രൂപതയാകുന്ന വീടിൻ്റെ ആഘോഷമാണ് ബൈബിൾ കൺവൻഷൻ,മംഗല വാർത്താ കാലത്തിൽ വചനം വിളമ്പുന്ന ഈ പന്തളിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു .പാലാ രൂപതാ...
കണ്ണൂര്‍: മലയാളി വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ വസന്തന്-സിന്ധു ദമ്പതികളുടെ ഏക മകള്‍ പൂജ(23)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന് ശ്രീഗംഗാനഗര്‍...
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്....
പാലക്കാട്: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് ഒരു സിനിമാതാരത്തിൻ്റെ കാറിലാണെന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ...