താമരശേരിയിലെ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 11ലേക്കാണ് വിധി പറയുന്നത് മാറ്റിയതെന്ന് കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചു....
കൊല്ലം: കൊല്ലം ആയൂരിൽ ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഭർത്താവ്...
കോഴിക്കോട് കായണ്ണയിലെ ബിജെപിയിൽ ചേരിതിരിവ്. വിമത വിഭാഗം ലോട്ടസ് ആർമി എന്ന കൂട്ടായ്മ രൂപീകരിച്ചു. ബി ജെ പി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് എന്ന് ആരോപിച്ചാണ് വിമത വിഭാഗത്തിന്റെ നീക്കം....
കൊച്ചി തൊഴിൽ പീഡനക്കേസിൽ കെൽട്രോയിലെ മുൻ മാനേജർ മനാഫിനെതിരെ വീണ്ടും കേസെടുത്തു. അപകീർത്തികരമായ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസാണ്...
കൊച്ചിയിൽ ആഡംബര കാറിന്റെ ഫാൻസി നമ്പറിന് 46 ലക്ഷം രൂപയുടെ ലേലം. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. കാക്കനാട് സ്വദേശി...