കോട്ടയം: തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പങ്കെടുക്കാതെ മനപ്പൂർവ്വം വിട്ടുനിന്നു...
ഗാന്ധിനഗർ:എല്ലാ മാസവുമുള്ള കിറ്റ് വിതരണം റിപ്പോർട്ട് ചെയ്യാൻ എത്തണമെന്ന് കോട്ടയം ആശ്രയയിലെ ജൂബി ചേട്ടൻ എപ്പോഴും പറയും ,പക്ഷെ തിരക്ക് മൂലം പലപ്പോഴും അതിനു കഴിയാറില്ലായിരുന്നു .പക്ഷെ ഈ...
ഉഴവൂർ: സ്കൂട്ടറിൽ കരുതിയിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് അഭിഭാഷകൻ മരിച്ചു. ഉഴവൂർ മേലരീക്കര പയസ് മൗണ്ട് സ്വദേശി ഓക്കാട്ട് ജോബി (56) ആണ് മരിച്ചത്. വേട്ടയ്ക്ക് പോവാറുള്ളയാളാണ് ജോബി,...
ചെങ്ങന്നൂർ :കേരള കോൺഗ്രസിൻ്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിൽ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. 1985-1991 കാലഘട്ടത്തിൽ...
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ്...