ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ കുറിച്ച് പറഞ്ഞത് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണെന്ന് ശശി തരൂര്‍ എംപി. അങ്ങനെ ആണ് അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു....
ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ശ്രീകോവിലിനു സമീപത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി.
പാലാ :സ്റ്റേഡിയം വ്യൂ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം മനോജ് സിറിയക് കാടൻ കാവിൽ ന്റെ വസതിയിൽ വച്ച് മാത്യു പീടിയേക്കൽ ന്റെ അദ്ധ്യക്ഷതയിൽ എംഎൽഎ മാണി സി...
ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിഷേധങ്ങള്‍ക്കെതിരെ കേസ് എടുക്കാറുണ്ടെങ്കിലും അറസ്റ്റ്...