മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് സുപ്രീം കോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒരു മൊഴി പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോടതി 54 സാക്ഷിമൊഴികൾ പരിശോധിച്ചു....
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തില്‍ ഭർത്താവ് രാഹുലിനെതിരെ പരാതി നല്കി യുവതി. രാഹുല്‍ മർദിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി...
പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സംഭവത്തില്‍ ഇടപെടലുമായി എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യല്‍ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ്...
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിൽ നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ...
ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ ആമുഖവുമായി ഭവന സന്ദർശന പരിപാടിയും സംഘടിപ്പിച്ചു. അരുവിത്തുറ :ദേശീയ ഭരണഘടന ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ്...