ഒറ്റപ്പാലം: പെണ്കുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചതിന്റെ പേരില് ആക്രമണം നടത്തിയ കേസില് മൂന്ന് പേര് അറസ്റ്റില്. അനങ്ങനടി പാവുക്കോണത്തെ പെണ്കുട്ടിയുടെ വീടിനും വാഹനങ്ങള്ക്ക് നേരെയാണ് ആക്രമണം നടത്തിയത്. തൃക്കടീരി ആറ്റശ്ശേരി...
പാലക്കാട്: കൊഴിഞ്ഞാമ്പാറയില് അന്പത്തിയെട്ടുകാരനെ മരിച്ച നിലയില് കണ്ടെത്തി. നല്ലേപ്പിള്ളി, വാളറ തോട്ടത്തുകളം സി രാമന്കുട്ടി(58) ആണ് മരിച്ചത്. സംഭവത്തില് രാമന്കുട്ടിയുടെ മകന് ആദര്ശിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 10...
തിരുവനന്തപുരം: കെഎസ്ആര്ടിസി എംപാനല് കണ്ടക്ടര് മരിച്ച നിലയില്. കളിയ്ക്കല് സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. പ്രഭാതം പുരുഷ സ്വാശ്രയ സംഘത്തിന്റെ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ശ്രീനിവാസന് പിള്ളയുടെ...
പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരത്തു നിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം...
കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം...