പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി. ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത് നീട്ടിയതിന് പിന്നാലെയാണ് തീരുമാനം. ഇത്...
എറണാകുളം: എറണാകുളം കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഊന്നുകല്ലിനു സമീപമുള്ള ആൾത്താമസം ഇല്ലാത്ത വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഒരുപാട് നാളുകളായി വീട് അടച്ചു കിടക്കുകയായിരുന്നു....
കോട്ടയം : കേരളാ കോൺഗ്രസ് (എം)ന്റെ പ്രധാനപോഷക സംഘടനകളിൽ ഒന്നായ ദളിത് ഫ്രണ്ട് (എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആഗസ്റ്റ് 23 ശനിയാഴ്ച തുടക്കമാകും. 23 ശനിയാഴ്ചയും, 24...
ഗുണ്ടാ നേതാവ് ലെങ്കോ എന്ന അഖിലിനെ ആയുധങ്ങൾ സഹിതം കുറവിലങ്ങാട് പോലീസ് പിടികൂടി.അഖിൽ @ ലങ്കോ ( Age 32)S/o അനിൽകുമാർമുല്ലശ്ശേരി ഹൗസ്ചെമ്മണത്തു കരTV പുരംവൈക്കംഎന്നയാളാണ് കുറവലങ്ങാട് പോലീസിന്റെ പിടിയിലായത്.21-08-2025...
രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ യുവനടി റിനി ആൻ ജോർജിന് പിന്തുണയുമായി സരിത എസ് നായർ.ആരേലും അവരുടെ ഈ തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ അവർക്ക്...