കൊച്ചി: കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുഖ്യസൂത്രധാരൻ ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായം ലഭിച്ചെന്ന കണ്ടെത്തലിന്റെ...
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽ പ്രതിസന്ധി. ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിനെ സഖ്യത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി (എഎപി). വ്യാജവാഗ്ദാനങ്ങൾ നൽകി അരവിന്ദ്...
തിരുവനന്തപുരം: ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്....
ശബരിമലയിൽ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി. മണ്ഡല പൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി നട അടച്ചു. ഡിസംബർ 30 ന് വൈകുന്നേരം...
എംസി റോഡിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലറാണ്...