തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ അത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നൽകാതിരിക്കുകയും...
റാന്നി: സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഷെയർ ചെയ്ത് ബിജെപി ജില്ലാ ട്രഷറർ. പത്തനംതിട്ട ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്തയാണ് പോസ്റ്റർ ഷെയർ ചെയ്തത്. ഗോപാലകൃഷ്ണൻ ഓലിക്കൽ എന്ന ഫേസ്ബുക്ക്...
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ ദു:ഖാചരണം നടക്കുമ്പോള്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. ഏഴു ദിവസത്തെ ദു:ഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ്...
കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ആശുപത്രിയിൽവെച്ച് ആംബുലൻസ് ഇടിച്ചുവീഴ്ത്തി വയോധികന് ദാരുണാന്ത്യം സംഭവിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചുണ്ടായ അപകടത്തിൽ കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ...