മുനമ്പം വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ് എന്ന് മന്ത്രി പി രാജീവ്. ആരെയും ഇറക്കിവിടില്ല എന്ന് മുഖ്യമന്ത്രി വാക്ക് നൽകിയെന്ന കാര്യവും മന്ത്രി പറഞ്ഞു. യൂഥാസിനെ...
കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ ചെയ്തപ്പോൾ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ ആണ് അഞ്ചരക്കണ്ടി മായമാങ്കണ്ടി രസ്ന (30)-ന്റെ കാഴ്ച നഷ്ടപ്പെട്ടത്....
കണ്ണൂരിൽ റെയിൽവേട്രാക്ക് കിടക്കുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി ട്രാക്കിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതിയുടെ പിഴ. ആയിരം രൂപയാണ് പിഴ ചുമത്തിയത്. നേരത്തെ സംഭവത്തിൽ അന്വേഷണം...
തിരുവനന്തപുരം: തലസ്ഥാനത്ത് ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ നിന്നും കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ ഒഴിവായത് വൻ ദുരന്തം ആണ്. അപകടത്തിൽ തിരുവനന്തപുരം വെള്ളായണി...
തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ജില്ലാ കളക്ടറാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് തീരുമാനം....