പാലാ :ഇന്നലെ രാത്രി ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്ന് രാവിലെ മരണപ്പെട്ടു.വേലിയെപ്പള്ളി സ്വദേശി അഭിലാഷാണ് മരണമടഞ്ഞത്. പൊൻകുന്നം റൂട്ടിൽ കുംബാനിയിൽ വച്ചായിരുന്നു അപകടം.അപകടത്തിൽ ബൈക്കിന്റെ...
കൊച്ചി ;പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി വന്നത്. 2019...
എം.ടി വാസുദേവന്‍ നായരുടെ ചികിത്സാ സമയത്ത് കൂടെ നിന്നവര്‍ക്കും മരണത്തില്‍ നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചവര്‍ക്കും നന്ദി അറിയിച്ച് എം.ടിയുടെ മകള്‍ അശ്വതി വി നായര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി...
തിരുവനന്തപുരം: എസ്എൻഡിപിയുമായി തനിക്ക് ഒരു കാലത്തും അസ്വാരസ്യമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളുമായും എല്ലാ കാലത്തും ബന്ധം തുടരേണ്ടത് പാർട്ടിക്കും മുന്നണിയ്ക്കും അനിവാര്യമാണ്. എസ്എൻഡിപിയുടെ ശിവഗിരി തീർത്ഥാടന...
മുനമ്പം വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ് എന്ന് മന്ത്രി പി രാജീവ്. ആരെയും ഇറക്കിവിടില്ല എന്ന് മുഖ്യമന്ത്രി വാക്ക് നൽകിയെന്ന കാര്യവും മന്ത്രി പറഞ്ഞു. യൂഥാസിനെ...