കോട്ടയം : ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ മറികടക്കാൻ കെ എസ് ആർടിസി ബസിൻ്റെ ഇടതുവശത്തു കൂടിയുള്ള ഓവർ ടേക്ക്.ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു....
തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റിയ 1458 സര്‍ക്കാര്‍ ജീവനക്കാരിൽ വകുപ്പുതലത്തില്‍ ഇതുവരെ അച്ചടക്കനടപടി സ്വീകരിച്ചത് 122 ജീവനക്കാര്‍ക്കെതിരെ മാത്രം ആണ്. അനധികൃതമായി കൈപ്പറ്റിയവരില്‍നിന്ന് തുക 18 ശതാനം...
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലില്‍ നേതാക്കള്‍ക്ക് അതൃപ്തി. കെ മുരളീധരന്റെ പ്രസ്താവന അനവസരത്തിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അനാവശ്യ പ്രസ്താവനങ്ങളിലൂടെ മുരളീധരന് വിവാദം...
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന്...
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര കൊലക്കേസ് പ്രതി സൂരജിനെതിരെ കേസ്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസാണ് കേസെടുത്തത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ...