കൊച്ചി: കലൂരില്‍ നൃത്തപരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ റിപ്പോർട്ടറിന്. വേദിയിലേക്ക് എത്തിയ എംഎല്‍എ കസേരയില്‍ ഇരിക്കുന്നുണ്ട്. കസേരയില്‍ നിന്നും വേദിയുടെ അരികിലേക്കുള്ള...
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ ഏഴ് പേര് മരിച്ചു. കൊച്ചിയില്‍ വൈപ്പിന്‍ ഗോശ്രീ പാലത്തില്‍ ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ്...
സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ. സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റ ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്. സൈബറിടങ്ങളില്‍, പ്രത്യേകിച്ച്...
ക്രിസ്മസ്പുതുവത്സര സീസണില്‍ റെക്കോർഡ് മദ്യവില്‍പ്പന. ഈ സീസണില്‍ 712.96 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം 697.05 കോടിയായിരുന്നു വില്‍പ്പന. പുതുവത്സരത്തലേന്ന് കേരളം കുടിച്ചു തീര്‍ത്തത് 108 കോടി രൂപയുടെ...
സംസ്ഥാനത്തെത്തിയ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ ഐക്യവും പുരോഗതിയും മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി എക്സില്‍ പിന്നീട് കുറിച്ചു....