നേപ്പാളിലെ മിന്നല്‍ പ്രളയം: 105 ഇന്ത്യക്കാരെ കാണാനില്ല; വിനോദ സഞ്ചാരത്തിനെത്തിയ 291 വിദേശപൗരന്മാരെ കാണാനില്ലെന്ന് നേപ്പാള്‍ ടൂറിസം ബോര്ഡ്നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ നൂറിലേറെ ഇന്ത്യക്കാരുള്‍പ്പെടെ...
തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം...
പാലാ:ലയൺസ് ക്ലബ്ബ് ഓഫ് പാലാ സ്പൈസ് വാലി ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് സുനിൽ സെബാസ്റ്റ്യൻ വിതരോദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ ബിജി ജോ ജോ കുടക്കച്ചിറ ,...
പാലായങ്കം കഴിഞ്ഞു.പ്രതീക്ഷിച്ചതു പോലെ മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു . പുളിക്കക്കണ്ടം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാർ പ്രതിപക്ഷത്തായി .ഇപ്പോഴത്തെ പ്രതിപക്ഷക്കാർ ഭരണപക്ഷത്തെ മായാ രാഹുൽ ;രജിത പ്രകാശ് ;ടോണി തൈപ്പറമ്പിൽ...
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ രസകരമായ പ്രതികരണവുമായി പാർട്ടി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത്ത് ദിപ്കെ. തനിക്കും കോ-കൺവീനർ അശുതോഷ് റാങ്കയ്ക്കും ഇതിനകം മർദനമേറ്റെന്നും ഇനി...