പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കാനാണ് തീരുമാനം. സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്...
തിരുവനന്തപുരം: 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന് പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ എത്തിയ പ്രതി യുവതിയോട്...
തിരുവനന്തപുരം: കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നില്ല. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു സാഹചര്യമാണ് കേരളത്തിലെ മഴ ഭീഷണി ശക്തമാക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്...
കോട്ടയം: തങ്കച്ചാ ഒരു നല്ല ഫോട്ടോ നോക്കി വീക്ഷണത്തിൻ്റെ ഇ മെയിലിൽ ഒന്നയച്ചേക്കണം കേട്ടോ ,തുടർന്ന് ഇ മെയിൽ തന്നിട്ട് പറഞ്ഞു മറക്കല്ല് കേട്ടോ വാർത്ത ഞാൻ കൊടുത്തോളാം .കോൺഗ്രസ്...
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം...