ഇടുക്കി: ഹൈക്കോടതിക്കെതിരെ വിമർശനവുമായി എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ജനങ്ങളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണമെന്നാണ് എം എം മണി ആവശ്യപ്പെട്ടത്. അർഹമായ നഷ്ട പരിഹാരം ആളുകൾക്ക്...
കൊച്ചി: ആലുവ ചാത്തൻ പുറത്ത് ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞു. പ്രതി പ്രദേശവാസി തന്നെയാണ്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ...
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സീലിംഗ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്. കൊല്ലം ചാത്തന്നൂർ രേവതി ഭവനിൽ കെ.ശാലിനി (43) ക്കാണ് ചെങ്ങന്നൂർ ഡിപ്പോയിലെ വനിതാ ജീവനക്കാരുടെ വിശ്രമമുറിയിലെ ഫാൻ...
കൊച്ചി: ഹൈക്കോടതി മേൽനോട്ടത്തിൽ എഐ ക്യാമറ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ. എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യഹർജിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്കനെ കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തു. പുതുശേരിമുക്ക് പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി...