ന്യൂനപക്ഷത്തിനായുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായപ്രധാനമന്ത്രി ജൻവികാസ് കാര്യക്രമം പ്രകാരം ഈരാറ്റുപേട്ട നഗരസഭയിൽ ആരംഭിക്കുന്ന കാർഷിക വ്യാപാര സംരംഭകത്വ മേഖലയുടെ അഭിവൃത്തിക്കായുള്ള അഗ്രികൾച്ചറൽ ഹുണാർഹബും വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും...
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി അമ്പലപ്പുഴ,ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നളളത്ത്.ബുധനാഴ്ച വൈകിട്ട് അഞ്ചിന് മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നും സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയരായി കരുതപ്പെടുന്ന...
പാലാ:അഞ്ച് ദിവസമായി വെള്ളാപ്പാട്ദേവീക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടന്നുവന്ന 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ഇന്ന് സമാപിക്കും. സീമാജാഗരൺമഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.അഗളി...
പാലാ:രാമതത്വം തന്നെയാണ് ധർമ്മ തത്വവുമെന്ന് ബിജെപി ഇൻ്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.ശങ്കു ടി.ദാസ്.ധർമ്മം എന്ന സങ്കല്പത്തെ മനുഷ്യന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് രാമായണം.ഗഹനമായ വൈദിക തത്വങ്ങൾ കഥകളിലൂടെ പറഞ്ഞുതന്നതാണ്...
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂട്ടിൻസിന്റെയും ESAF ബാങ്കിന്റെയും സംയുക്താഭിമുഘ്യത്തിൽ വിസാറ്റ് കോളേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട 78 വിദ്യാർത്ഥികൾക്കായി ത്രിദിന പ്ലേസ്മെന്റ് പരിശീലനം സംഘടിപ്പിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ESAF ബാങ്കിലും...