കോഴിക്കോട്: ഡാൻസാഫ് എസ്.ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് അറസ്റ്റിലായത്. സബ് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ലഹരി...
തിരുവനന്തപുരം: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്ന്ന് ആത്മഹത്യ ചെയ്ത ഡ്രൈവര് ഷൗക്കത്തിന്റെ സംഭവത്തില് മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ട് ഇടപെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാനസിക പീഡനം നടന്നിട്ടുണ്ടെന്ന പരാതിയില്...
ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്. മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച വാക്കിൽ...
മൂന്നാർ: മൂന്നാർ ടൗണിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയുടെ സാന്നിധ്യം. വിരിഞ്ഞ കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ടൗണിലെത്തിയത്. സ്വകാര്യ വ്യക്തിയുടെ സംരക്ഷണഭിത്തിയടക്കം തകർത്ത ആനയുടെ മുന്നിൽപ്പെട്ട യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച...
സുകുമാരകുറുപ്പിനെ കണ്ടെത്തിയെന്ന ട്വൻ്റി ഫോർ വാർത്തയിൽ ട്വിസ്റ്റ്.പാസ്പോർട്ടിലെ ഫോട്ടോ സുകുമാരകുറുപ്പിൻ്റേതല്ല.തൃശൂർ സ്വദേശി ദമോദരമേനോൻ്റെതെന്ന് സഹോദരൻ സുകുമാരൻ മനോരമ ചാനലിനോട്. സുകുമാരകുറുപ്പിൻ്റെ പേരിലും ചാനൽ യുദ്ധം മുറുകുന്നു. രാജ്യം ഞെട്ടിയ വാർത്ത...