തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊലപാതകം നടന്ന് രണ്ട്...
തിരുവനന്തപുരം :കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കി. കടുത്ത വൈറല്‍ ഇൻഫെക്ഷൻ മൂലമുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹം വിദഗ്ധ ചികിത്സയിലായിരുന്നു. ഡോക്ടർമാർ കർശനമായ വിശ്രമം...
കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. പാലാ...
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്കി സ്വര്‍ണവില ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. 59,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ്...
വൈക്കം : മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി ഭാഗത്ത് കിഴക്കേ നികർത്തിൽ വീട്ടിൽ സജീവൻ...