സൈബര്‍ തട്ടിപ്പില്‍ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇക്കാര്യത്തിൽ സൈബര്‍ വോള്‍ട്ട് പദ്ധതി ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഹെല്‍പ്പ് ലൈന്‍...
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലറായ കലാ രാജുവിൻ്റെ വാദങ്ങൾ ഖണ്ഡിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഐഎം. അവിശ്വാസ പ്രമേയ ദിവസം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് വീട്ടിലേക്കും...
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. അത് സംബന്ധിച്ച അടിയന്തര ഇടപെടലിനൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. കേരളത്തിൻ്റെ ചുമതല എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍...
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ആശയവിനിമയം നടന്നു. ബ്രൂവറി വിവാദം കത്തുന്നതിനിടെ എക്സൈസ് മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി...
വയനാട്: വയനാട്ടിൽ ജനപ്രതിനിധിയെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. നമരം പഞ്ചായത്ത് വാർഡ് മെമ്പർ ബെന്നി ചെറിയാനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വാർഡ് മെമ്പർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...