എറണാകുളം: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ ഇന്നലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയശേഷമാണ് കോടനാടിലെത്തിച്ചത്. കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി...
എലത്തൂര്‍: ഗതാഗതനിയമങ്ങള്‍ പാലിക്കാതെ മരണപ്പാച്ചില്‍ നടത്തുന്ന ബസുകള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിപ്പ്. ഡ്രൈവര്‍മാര്‍ ലൈസന്‍സില്ലാത്ത ബസ് ഓടിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് സിറ്റി-മെഡിക്കല്‍ കോളേജ്...
കൊച്ചി: നടന് ബാലയ്ക്കെതിരെ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ...
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ ഡയറക്ട് സെല്ലിംഗ് മാർഗ്ഗരേഖ പ്രകാശന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ വേദിയിൽ മുഴങ്ങിയത് എന്ന് നിന്റെ മൊയ്തീനിലെ പാട്ട്. ഒരു മണിക്കൂർ വൈകിയാണ്...
മലപ്പുറം : പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. വിതരണം ചെയ്യാൻ സമാഹരിച്ച...