കോഴിക്കോട്: നിയന്ത്രണം വിട്ട ടിപ്പർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി. പിന്നാലെ വന്ന ഗുഡ്സ് ഓട്ടോ ടിപ്പറിന് പിന്നിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. രാജസ്ഥാന് സ്വദേശി കിരണ്‍ ഇയാളുടെ സഹായി എന്നിവര്‍ക്കാണ്...
തിരുവനന്തപുരം : വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ മർദനം. കോളേജിലെ ബികോം ഇൻഫർമേഷൻ സിസ്റ്റം ഒന്നാം വർഷ വിദ്യാർത്ഥി ആദിഷിനെയാണ് സീനിയർ വിദ്യാർത്ഥി ജിതിൻ ക്രൂരമായി...
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ...
തിരുവനന്തപുരം: സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍. വര്‍ത്തമാനകാല സിനിമകളിൽ വയലൻസ് രംഗങ്ങൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രേംകുമാറിന്റെ വിമർശനം. സിനിമകള്‍ മനുഷ്യനിലെ വന്യത ഉണര്‍ത്തുന്നു. കൊലപാതകങ്ങളെ പോലും...
തിരുവനന്തപുരം: ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി ജില്ലയിൽ പനച്ചമൂടിന് സമീപം ദേവി കോടിലാണ് സംഭവം. അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ്...