കണ്ണൂരില്‍ സി പി ഐ എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു. അഞ്ചരക്കണ്ടി കല്ലായിലെ ഇഎംഎസ് മന്ദിരത്തിനാണ് തീയിട്ടത്. അക്രമത്തിന് പിന്നില്‍ ആര് എസ് എസ് ആണ് എന്ന് സി പി...
താമരശ്ശേരിയില്‍ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ചു വിദ്യാര്‍ത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചവരില്‍ തിരിച്ചറിഞ്ഞ അഞ്ചുപേരെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു....
ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നല്കിയ പരാതിയിലാണ് അസി.എക്സൈസ്...
മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്...
കൊല്ലം : കൊല്ലം അഞ്ചൽ മിഷൻ ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. കരവാളൂർ ചമ്പക്കര ബിജി മന്ദിരത്തിൽ സജി ലൂക്കോസ് (56) ആണ് തൂങ്ങി മരിച്ചത്..ദവസങ്ങളായി സജി ലൂക്കോസ് കരൾ...