തദ്ദേശ തെരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന നടപടികളൊക്കെ അവസാനിച്ച് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തു വരുമ്പോൾ കോൺഗ്രസിലും യുഡിഎഫിലും വിമതരുടെ ഘോഷയാത്രയാണ്. പ്രമുഖ നേതാക്കളടക്കം സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതരായി പലയിടങ്ങളിലും...
തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടൂർ സ്വദേശിനി 75 വയസ്സുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്. തങ്കമണിയുടെ ഏകമകൾ സന്ധ്യ അയൽവാസിയും ആൺസുഹൃത്തുമായ നിഥിനുമായി ചേർന്നാണ്...
പത്തനംതിട്ട: പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മുമായി ചേര്ന്ന് പ്രവര്ത്തിക്കും. കോട്ടേത്ത് ഹരിയാണ് ബിജെപി വിട്ടത്. പന്തളം നഗരസഭയിലെ സീറ്റ് നിര്ണയവുമായി ബന്ധപ്പെട്ട എതിര്പ്പാണ് ബിജെപി വിടാന് കാരണമായത്....
തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്....
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കീഴാരൂർ സ്വദേശിയായ സജീവ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച...