മലപ്പുറം: പണം തട്ടിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്തംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മക്കരപറമ്പ് ഡിവിഷന് ജില്ലാ പഞ്ചായത്തംഗമായ ടി പി ഹാരിസിനെയാണ് പാര്‍ട്ടി...
പാലക്കാട് : സംസ്ഥാനത്ത് റോഡിലെ കുഴിയില്‍ വീണ് വീണ്ടും അപകടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ റോഡിലെ കുഴിയില്‍ വീണാണ് വീണ്ടും അപകടമുണ്ടായത്. സഞ്ചരിച്ചു കൊണ്ടിരുന്ന ബൈക്ക് റോഡിലെ കുഴിയില്‍ മറിഞ്ഞ് അഞ്ചുവയസുകാരനുള്പ്പെടെ...
തൃശ്ശൂര്‍: വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന് എംഎല്‍എയ്ക്ക് പരിക്ക്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അന്തരിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച്...
പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ട്രെയിനുകള്‍, ട്രാക്കുകള്‍, റെയില്‍വേ...