കൊച്ചി: മകന് ജയിലില്‍ കിടക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്ന് അമ്മ കോടതിയെ അറിയിച്ചതോടെ മകന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുതുവത്സരാഘോത്തിന് പണം നല്‍കാത്തതിനായിരുന്നു 25കാരനായ മകന് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മകന്റെ ആക്രമണത്തില്‍...
കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തവണ രണ്ട് പുതുമുഖങ്ങള്‍. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി...
തിരുവനന്തപുരം : വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം. കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള...
കോട്ടയം ചിങ്ങവനം റെയിൽവേ മേൽപാലത്തിൽ ബസ് ഇറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. രാവിലെ 8.15നായിരുന്നു സംഭവം. ബസ്...
ആലപ്പുഴ: കടല്‍മണല്‍ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ കടലില്‍ വീണു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ്, എം ലിജു എന്നിവരാണ് വെള്ളത്തിലേക്ക് വീണത്. വള്ളത്തില്‍ കയറാന്‍ ശ്രമിക്കുന്നതിലൂടെ...